കറ്റാനം : പുത്തൂർ വീട്ടിൽ പി.എം.ചെറിയാൻ (കുഞ്ഞുകുഞ്ഞ് - 86, റിട്ട. ഗവ.ഹൈസ്കൂൾ എച്ച്.എം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് കത്തോലിക്കാ പള്ളിയിൽ. കറ്റാനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സെന്റ് സ്റ്റീഫൻസ് കത്തോലിക്ക പള്ളി ട്രസ്റ്റി, സെക്രട്ടറി, വിൻസന്റ് ഡി പോൾ കറ്റാനം പർട്ടിക്കുലർ പ്രസിഡന്റ്, പൂവത്തൂർചിറ നെല്ലുൽപ്പാദക സമിതി പ്രസിഡന്റ്, പെൻഷനേഴ്സ് യൂണിയൻ കറ്റാനം യൂണിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ മേരി ചെറിയാൻ. മക്കൾ : മാത്യൂസ്, ജോർജ്, സൂസൻ, തോമസ്. മരുമക്കൾ : മിനി, സുനിത, സിസിൽ, ഡീബ.