മുഹമ്മ:മുഹമ്മ സെക്ഷനിലെ പി.കെ.കവലയിൽ രാവിലെ ഒൻപത് മുതൽ ആറ് വരെയും റൗഡി മുക്ക്,മംഗലാപുരം മാർക്കറ്റ്,മാതാജി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ രണ്ട് വരെയും അമർ ട്രാൻസ്ഫോർമറിൽ ഉച്ചക്ക് രണ്ട് മുതൽ ആറ് വരെയും വൈദ്യുതി മുടങ്ങും.