ഹരിപ്പാട്: എറണാകുളം കുണ്ടന്നൂർ എഡ്ജ് എന്റർപ്രൈസസ് ഉടമ ഹരിപ്പാട് വെട്ടുവേനി അഷ്ടമിയിൽ (ആനക്കാട്ടേത്ത് ) ഗോപിനാഥമേനോന്റെ മകൻ ഗണേഷ് മേനോൻ ( അജി, 54 ) നിര്യാതനായി. മാതാവ്: ഇന്ദിരാമേനോൻ. ഭാര്യ: സീമാ മേനോൻ. മക്കൾ: നന്ദു, നവീൻ.സഞ്ചയനം ഞായർ രാവിലെ 9 ന്.