ആലപ്പുഴ: തിരുവമ്പാടി സെക്ഷനിൽ സെലക്ട് മാർജിൻ ഫ്രീ, നീനാസ്, കെ.ജി.പിള്ള, കൊങ്ങിണി ചുടുകാട് നോർത്ത്, കൊങ്ങിണി ചുടുകാട് സൗത്ത്, കൃഷ്ണ,സൂര്യ,മലബാർ ഗോൾഡ്,പൽമേറ, വലിയ ചുടുകാട്, എസ്.ബി.ഐ, കളർകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ എന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും