hfh

ഹരിപ്പാട്: റിട്ട.റവന്യൂ ഇൻസ്പെക്ടർ കുമാരപുരം എരിക്കാവ് കൃഷ്ണാലയം കെ.ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: വിജയകുമാർ ,അനിൽകുമാർ , രാജേഷ് കുമാർ, ജയകുമാർ , രതീഷ് കുമാർ. മരുമക്കൾ : മല്ലിക ,അനിതാദേവി ,സൂര്യ ,ലാവണ്യ സൗമ്യ