ഓച്ചിറ: മേമന കണിയാൻതറയിൽ (മൂന്നയ്യം) ഹസൻകുഞ്ഞ് (80) നിര്യാതനായി. സി.പി.എം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി, ഏരിയാ കമ്മറ്റി അംഗം, വലിയകുളങ്ങര ജുമാമസ്ജിദ് പരിപാലന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:നബീസബീവി. മക്കൾ: അബ്ദുൾ മജീദ് (സൗദി), ഹുസൈബ, നസീമ, ഉബൈദ് (യു. എ. ഇ), താജുദീൻ (യു.എ.ഇ), ഹാരീസ്, റഹ്മത്ത്. മരുമക്കൾ:റസിയ, സുബൈർ, സലിം, മിനിജ, അമീറ, അനുജ, ഷംലാദ്.