അമ്പലപ്പുഴ: കരൂർ പവിഴാലയം വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ പവിഴമ്മ (93) ഛത്തീസ്ഗഡിൽ നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാധാകൃഷ്ണൻ, രാജേന്ദ്രൻ, രാജ്കുമാർ, രതീഷ്ബാബു. മരുമക്കൾ: പുരുഷോത്തമൻനായർ, സുജാത, വത്സല, ജ്യോതി, ആശ.