മാവേലിക്കര: കല്ലുമല ആക്കനാട്ടുകര സതിഭവനത്തിൽ പ്രഭാകരൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സതിദേവി. മക്കൾ: പ്രഭാത്, പവിത്ര. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം 21ന് രാവിലെ 9ന്.