വള്ളികുന്നം: വട്ടയ്ക്കാട് വാർഡിൽ തുഷാരയിൽ സോമസുന്ദരൻ (73 റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രവീൺ, നവീൻ. മരുമകൾ: പ്രീതാ പ്രവീൺ. സഞ്ചയനം: 21ന് രാവിലെ 9 ന്