ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് ആലപ്പാട്ട് വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി. മക്കൾ: വിജയമ്മ,സരസമ്മ. മരുമക്കൾ: ജയകുമാർ, വിശ്വംഭരൻ പിള്ള.