ചേർത്തല: അർത്തുങ്കൽ കുരിശിങ്കൽ പരേതനായ ദേവസ്തി കുഞ്ഞിന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അർത്തുങ്കൽ ബസലിക്ക സെമിത്തേരിയിൽ.മക്കൾ: തമ്പി ,നെൽസൺ,യേശുദാസ് ,ജോസി,സിന്ധു.മരുമക്കൾ: മറിയാമ്മ, ജയ്‌സി, ബിന്ദു, പ്രിൻസി,ബേബി.