panicker

പടിഞ്ഞാറ്റോതറ.:പനക്കശ്ശേരിൽ പരേതനായ പുരുഷോത്തമപണിക്കാരുടെ മകൻ ക്ഷേമനന്ദ പണിക്കർ (മണി- 60 ) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ :സിന്ധു