ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ കായിപ്പുറം പരേതരായ കണ്ടയുടെയും പാറുവിന്റെയും മകൻ വാവകാട്ടുവെളിയിൽ പരമേശ്വരൻ (94) നിര്യാതനായി.