മാന്നാർ : കുട്ടൻപേരൂർ രാജസദനത്തിൽ പരേതനായ വി.കെ.രാജന്റെ ഭാര്യ മീനാക്ഷി (77) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ ബാലകൃഷ്ണൻ, പരേതനായ ഭാസ്കരൻ, ചെല്ലമ്മ, വിജയമ്മ.