വള്ളികുന്നം: സി പി ഐ ബ്രാഞ്ചു കമ്മിറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചൂനാട്, വട്ടയ്ക്കാട് എന്നീ രണ്ടു വാർഡുകളിലായി 400 പച്ചക്കറികിറ്റുകളാണ് വിതരണം ചെയ്തത്.വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഷാജി വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ.ചന്ദ്രൻ അദ്ധ്യക്ഷനായി.രാജേന്ദ്രൻ, പി.പ്രേം ,ആർ.ഉല്ലാസ്, ഗിരീഷ് പ്രമോദ്, സുനിൽ എന്നിവർ പങ്കെടുത്തു.