ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 80-ാം മത് സ്മൃതിദിനം ഇന്ന് ആചരിക്കുമെന്ന് പ്രസിഡന്റ് സുരേഷ് സഹദേവൻ, സെക്രട്ടറി കെ.സുരേഷ് കുമാർ എന്നിവർ അറിയിച്ചു.