ph
എസ് എൻ ഡി പി യോഗം കായംകുളം യൂണിയനിലെ എരുവ പടിഞ്ഞാറ് മുന്നൂറ്റി പത്തൊൻപതാം നമ്പർ ശാഖയിൽ നടന്ന അരിയും പച്ചക്കറിയും വിതരണം

കായംകുളം: എസ്. എൻ. ഡി. പി യോഗം കായംകുളം യൂണിയനിലെ എരുവ പടിഞ്ഞാറ് മുന്നൂറ്റി പത്തൊൻപതാം നമ്പർ ശാഖയിലെ 420 ഓളം കുടുംബങ്ങൾക്ക് ശാഖയിൽ നിന്നും അരിയും പച്ചക്കറിയും വിതരണം ചെയ്തു.

പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് മാവോലി, സെക്രട്ടറി വി അജികുമാർ യൂണിയൻ അംഗം യു അജി, ലളിത, രമാദേവി എന്നിവർ പങ്കെടുത്തു.