ചേപ്പാട്: ഏവൂർ വടക്ക് തറപുരയിടത്തിൽ പരേതനായ കെ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (81) നിര്യാതയായി . മക്കൾ : നിർമ്മലാദേവി, ശ്രീലത, രാജശേഖരൻ നായർ , ബിന്ദു, വേണു കെ.നായർ മരുമക്കൾ : കൃഷ്ണകുമാർ, വേണുഗോപാൽ, അനില, സുരേഷ്, അനുശ്രീ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.