മുതുകുളം : കണ്ടല്ലൂർ തെക്ക് വൃന്ദാവനത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (81)നിര്യാതയായി.
മക്കൾ : രമാദേവി, അംബികദേവി, ഇന്ദിര, ഗിരിജാദേവി.
മരുമക്കൾ :ശശിധരൻ നായർ, വിജയൻപിള്ള, രാമകുമാർ, അനിൽ കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് .