വേഴപ്രാ: കൊച്ചുപറമ്പിൽ പരേതനായ ആന്റണിയുടെയും ലില്ലിക്കുട്ടിയുടെയും മകൻ ബാബുജി (38, കെ.എസ്.ഇ.ബി, കിടങ്ങറ സബ്ഡിവിഷൻ) നിര്യാതനായി സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് സെന്റ് പോൾസ് ദൈവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: സിബിച്ചൻ, ടോമിച്ചൻ, ജോഷി, തങ്കച്ചൻ, ആശ സാബു.