ഹരിപ്പാട്: മഹാദേവികാട് പടന്നയിൽ പരേതനായ ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ എസ്. ലതിക നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ : പരേതയായ അഖില, അഖിൽ. മരുമക്കൾ: ലിൻസ്, ചിത്ര.