nfn

ഹരിപ്പാട്: കാരിച്ചാൽ ഓണംപള്ളിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (95) നിര്യാതയായി. മക്കൾ: ശാന്ത, കോമളവല്ലി, ഗീത, നന്ദകുമാർ, പരേതയായ രാജലക്ഷ്മി. മരുമക്കൾ: വേണുഗോപാൽ, ശ്രീലത, പരേതരായ സുകുമാരൻ നായർ,രാമകൃഷ്ണപിള്ള, രാജ്മോഹൻ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.