hfj

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഈരിക്കൽ കളീക്കൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ തങ്കമണി (83) നിര്യാതയായി. മക്കൾ: സുരേഷ്.എം, സതീഷ് മുട്ടം ( മുൻ ഹരിപ്പാട് നഗരസഭ കൗൺസിലർ). മരുമക്കൾ: ശ്രീകല,സുഷ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.