ആലപ്പുഴ : സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലേയും 50 ശതമാനം ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സർവീസ്.
ഫോൺ: ആലപ്പുഴ: 9400050324, നെടുമുടി: 9400050382, കാവാലം: 9400050374.

സർവീസുകളുടെ സമയക്രമം

ആലപ്പുഴ -നെടുമുടി

രാവിലെ 7.30ന് കന്നിട്ട, വേണാട്ട്കാട് വഴി, 8.30ന് കന്നിട്ട, ആയിരവേലി വഴി, 12.30ന് കന്നിട്ട, ആയിരവേലി വഴി, 12.30ന് പാണ്ടിച്ചേരി, വേണാട്ട് കാട്, ഉച്ചക്ക് ഒന്നിന് പാണ്ടിച്ചേരി, ആയിരവേലി -(പുളിങ്കുന്ന് ), 1.30ന് പാണ്ടിച്ചേരി, വേണാട്ട് കാട് -നെടുമുടി (പുളിങ്കുന്ന് ), വൈകിട്ട്
5.30ന് കന്നിട്ട, വേണാട്ട് കാട്, ഏഴിന് കന്നിട്ട, ആയിരവേലി, നെടുമുടി (പുളിങ്കുന്ന് ), ഏഴിന് പാണ്ടിച്ചേരി, വേണാട്ട് കാട്

നെടുമുടി -ആലപ്പുഴ

രാവിലെ ആറിന് ആയിരവേലി, കന്നിട്ട, 6.10ന് വേണാട്ടുകാട്, കന്നിട്ട, 9.30ന് വേണാട്ട് കാട്, പാണ്ടിച്ചേരി, 10.45ന് ആയിരവേലി, കന്നിട്ട, 11ന് ആയിരവേലി, പാണ്ടിച്ചേരി, 11.15ന് വേണാട്ട് കാട്, പാണ്ടിച്ചേരി, വൈകിട്ട്
3.55ന് ആയിരവേലി, കന്നിട്ട, അഞ്ചിന് ആയിരവേലി, പാണ്ടിച്ചേരി, ഏഴിന് ആയിരവേലി, പാണ്ടിച്ചേരി

ആലപ്പുഴ -വേണാട്ട് കാട്

രാവിലെ 7.30ന് കന്നിട്ട വഴി, 11.45ന് കന്നിട്ട, 12.30ന് പാണ്ടിച്ചേരി, 1.30ന് പാണ്ടിച്ചേരി, മൂന്നിന് പാണ്ടിച്ചേരി, 5.30ന് കന്നിട്ട, ഏഴിന് പാണ്ടിച്ചേരി

വേണാട്ട് കാട് -ആലപ്പുഴ

6.40ന് കന്നിട്ട, എട്ടിന് പാണ്ടിച്ചേരി, പത്തിന് പാണ്ടിച്ചേരി, 11.45ന് പാണ്ടിച്ചേരി, ഉച്ചക്ക് ഒന്നിന് പാണ്ടിച്ചേരി.

നെടുമുടി -വേണാട്ടുകാട്

രാവിലെ 6.10, 9.30, 10.15, 11.15, 1.45, 3.20, 4.15, 5.15, 6.00, 6.45, 7.30 എന്നീ സമയങ്ങളിൽ സർവ്വീസ് നടത്തും.

വേണാട്ടുകാട് -നെടുമുടി

രാവിലെ 7.15, 7.30, 8.45, 10, 10.45, 1.45, 2.45, 3, 5.30, 6.45, 8, 8.15 എന്നീ സമയങ്ങളിൽ സർവീസ് നടത്തും.

കൈനകരി റോഡ് -ആലപ്പുഴ

രാവിലെ 6.30ന് കന്നിട്ട, 7ന് പാണ്ടിച്ചേരി, 7.10ന് കന്നിട്ട, 9ന് പാണ്ടിച്ചേരി, 9.30ന് കന്നിട്ട, 10.30ന് പാണ്ടിച്ചേരി, 11.15ന് കന്നിട്ട, 11.30ന് പാണ്ടിച്ചേരി, 12.15ന് പാണ്ടിച്ചേരി, രണിന് കന്നിട്ട, 3.15ന് പാണ്ടിച്ചേരി, 5.30ന് പാണ്ടിച്ചേരി, 7.30ന് പാണ്ടിച്ചേരി

ആലപ്പുഴ -കൈനകരി റോഡ്

രാവിലെ 6ന് പാണ്ടിച്ചേരി, 7ന് പാണ്ടിച്ചേരി, 7.30ന് കന്നിട്ട, 8.30ന് കന്നിട്ട, 11.40ന് കന്നിട്ട, 12.30ന് കന്നിട്ട, 1.40ന് കന്നിട്ട, 3.45ന് കന്നിട്ട, 5.30ന് കന്നിട്ട, 7ന് കന്നിട്ട

ആലപ്പുഴ -കാവാലം -കൃഷ്ണപുരം

6.30ന് കൃഷ്ണപുരം, 8.15ന് കൃഷ്ണപുരം, 10ന്കൃഷ്ണപുരം, 11.15ന് കൃഷ്ണപുരം, 1ന് കൃഷ്ണപുരം, 4.15ന് ചങ്ങനാശ്ശേരി (കാവാലം വഴി), 5.45ന് ചങ്ങനാശ്ശേരി (കാവാലം വഴി), 7ന് ചങ്ങനാശ്ശേരി (കാവാലം വഴി)

കൃഷ്ണപുരം -ആലപ്പുഴ

5.45ന് ആലപ്പുഴ, 7.30ന് ആലപ്പുഴ, 8.15ന് ആലപ്പുഴ, 10.30ന് ആലപ്പുഴ, 1ന് ആലപ്പുഴ, 1.45ന് ആലപ്പുഴ, 4ന് ആലപ്പുഴ, 7ന് ആലപ്പുഴ.