ചേർത്തല: മുഹമ്മയിൽ എസ്.ബി.ഐയുടെ സി.ഡി.എം (കാഷ് ഡെപ്പോസി​റ്റ് മെഷീൻ) സ്ഥാപിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബാങ്കിന്റെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലായതിനാൽ തുറക്കുന്ന ദിവസത്തെ തിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.