ncp
ഇന്ധന വിലവർദ്ധനവിനെതിരെ എൻ.സി.പി. മാവേലിക്കര നിയോജകമണ്ഡലം കമ്മി​റ്റി നടത്തി​യ ധർണ പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : ഇന്ധന വിലവർദ്ധനവിനെതിരെ എൻ.സി.പി. മാവേലിക്കര നിയോജകമണ്ഡലം കമ്മി​റ്റി പ്രതിഷേധ ധർണ്ണ നടത്തി. പ്രസിഡന്റ് അജി പേരാത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന നിർവ്വഹ സമതി അംഗം പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആര്യ ദേവ് , സച്ചിൻ , കണ്ണൻ എന്നിവർ പ്രസംഗിച്ചു. കൃഷ്ണൻ നമ്പൂതിരി സ്വാഗതവും സജിതാച്ചയിൽ നന്ദിയും പറഞ്ഞു.