prasanna

ഹരി​പ്പാട് : കരുവാറ്റ തെക്ക് കാവിനു കിഴക്കതിൽ രാജഗോപാലിന്റെ ഭാര്യ പ്രസന്നാ രാജൻ (67) നിര്യാതയായി. മക്കൾ: അഖിലാ രാജ് അരുൺരാജ്(ബഹറിൻ). മരുമക്കൾ : സുനിൽകുമാർ, വിഷ്ണു പ്രിയ. സഞ്ചയനം തി​ങ്കളാഴ്ച.