അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ലക്ഷ്മി ഭവനിൽ (പൊന്നാകരി ചിറ) സോമൻ(66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: രാജേഷ്, സന്തോഷ്. മരുമക്കൾ: രജിമോൾ, നിഷ.