ph

കായംകുളം: കാർത്തികപ്പള്ളി ചിങ്ങോലി തുണ്ടിൽ വീട്ടിൽ വാസുദേവൻ (68 ) നിര്യാതനായി. ഭാര്യ: രാധാമണി, മക്കൾ: ഹൃദ്യ, വിദ്യ. മരുമക്കൾ: രഞ്ചുനാഥ്, ജയദേവൻ