a

മാവേലിക്കര : ഇൻസൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി.കുരുവിളയുടെ മാതാവും കൊറ്റാർകാവ് തടത്തിൽ കൊന്നയിൽ പരേതനായ പി.കെ കുരുവിളയുടെ ഭാര്യയുമായ പൊന്നമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് പള്ളിയിൽ. മറ്റു മക്കൾ: പി കെ കോശി, പരേതയായ സുജാ മാത്യു. മരുമക്കൾ: മിനി വർഗീസ്, മാത്യു ചെറിയാൻ.