kausalya

പറയകാട്:കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തുറവൂർ കണിച്ചുകാട്ട് പരേതനായ ശങ്കരന്റെ ഭാര്യ കൗസല്യ(91) നിര്യാതയായി. മക്കൾ : മൈത്രി,പരേതയായ ശാരദ. മരുമക്കൾ: വിജയൻ,പരേതനായ ഗോപി.