ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷൻ പരിധിയിലെ പോപ്പി പാലം, കൊമ്മാടി ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.