regunath

ഹരിപ്പാട്: കരുവാറ്റ മല്ലശ്ശേരിൽ രഘുനാഥ് (ഹരിക്കുട്ടൻ, 46 ) നിര്യാതനായി.

സംഘ പരിവാർ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സൽമ . മക്കൾ : കാർത്തിക് , ശബരി.