ചേർത്തല:നഗരസഭ ആറാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഡി.രാജൻ,എ.അരുൺലാൽ,പി. രമേശപണിക്കർ,രജിൻ,
ഷൺമുഖദാസ്,ജവഹർ,ബഷീർ,ബൈജു,സരിഗ സന്തോഷ്,ഉണ്ണി പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.