പൂച്ചാക്കൽ: പാണാവള്ളി 15-ാം വാർഡ് കൈതക്കുഴിയിൽ (ഓണാവേലി ) ഒ.ജി.രാമകൃഷ്ണൻ (74) നിര്യാതയായി.ഭാര്യ: രമണി. മക്കൾ: ശിവൻ, ജയൻ. മരുമക്കൾ: വിജി, സന്ധ്യ