പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാം വാർഡ് തറയിൽ വീട്ടിൽ രാജപ്പൻ (86) മരിച്ചു. ഭാര്യ: ജാനകി. മക്കൾ: ഉഷ, ഷാജി. മരുമക്കൾ: സുന്ദർലാൽ, വിജയകുമാരി.