ആലപ്പുഴ: തിരുവമ്പാടി സെക്ഷനിൽ ഇ.എസ്.ഐ ജംഗ്ഷൻ മുതൽ വാടപ്പൊഴി വരെയും പക്കി ട്രാൻസ്ഫോർമർ പരിധിയിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും