19-sob-pm-mathukuty

അടൂർ: നെല്ലിമുകൾ പ്ലാന്തറയിൽ സിസിൽ കോട്ടേജ് (മംഗലത്ത്) പി. എം. മാത്തുക്കുട്ടി (രാജു - 69) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സാറാമ്മ മാത്യു. മക്കൾ: ആൻസി ഈപ്പൻ, സിസിൽ മാത്യു, ജിൻസി സൂരജ്.