കരുനാഗപ്പള്ളി: നമ്പരുവികാല അയണിമൂട്ടിൽ പരേതരായ ഭാസ്കരന്റെയും തങ്കമണിയുടെയും മകനും റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ബി. അനിൽകുമാർ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മുംതാസ് മണി. മകൻ: അഭിറാം.