ചേർത്തല: നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നെന്നാരോപിച്ച് ബി.ജെ.പി ചേർത്തലനിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉപവാസ സമരം ജില്ലാ സെക്രട്ടറി ടി .സജീവ് ലാൽ ഉദ്ഘാടനം ചെയ്യു. നിയോജമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.' അഡ്വ. പി.കെ. ബിനോയ്, സാനുസുധിന്ദ്രൻ ,വി. ശ്രീജിത്ത്,എസ്.പത്മകുമാർ, അരുൺ കെ. പണിക്കർ, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.