ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ചരുവിളയിൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: സോമൻ, രത്നമ്മ, തുളസി, കനകൻ, സാവിത്രി, സത്യൻ. മരുമക്കൾ: മനോരമസോമൻ, വിദ്യാധരൻ, സി.എൻ.രാജൻ, ആനന്ദവല്ലി ,ചന്ദ്രൻ ,അജിത. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.