തണ്ണീർമുക്കം: വെളിയമ്പ്ര വേലംവെളിയിൽ പരേതരായ കുഞ്ഞന്റേയും സുഭദ്രയുടേയും മകൻ ലിജു വി കുഞ്ഞൻ (തമ്പാൻ -44) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിമോൾ. സഹോദരൻ: ബിജു വി കുഞ്ഞൻ.