ചേർത്തല: അർത്തുങ്കൽ കാക്കരിയിൽ പരേതനായ വർക്കിപിള്ളയുടെ ഭാര്യ ഐഷ (85) നിര്യാതയായി. മക്കൾ: മേരിക്കുട്ടി (റിട്ട. പ്രിൻസിപ്പൽ ഗവ.
ഡി.വി.എച്ച്.എസ്.എസ്,ചാരമംഗലം), ആനിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ഫ്രാൻസീസ് അസീസി എൽ.പി.എസ് അർത്തുങ്കൽ), സജിനി (ഓവർസിയർ ജലസേചന വകുപ്പ് പിറവം), സജിത്ത് വർക്കി (ഹെഡ് ക്ലർക്ക് സബ്‌കോടതി ചേർത്തല). മരുമക്കൾ: ജോൺ (റിട്ട. ക്ലർക്ക് വിദ്യാഭ്യാസ വകുപ്പ്), റാഫേൽ (റിട്ട. പ്രിൻസിപ്പൽ ലിയോ തേർട്ടീസ് എച്ച്.എസ്.എസ്,ആലപ്പുഴ), ചെറിയാൻ (ഓവർസിയർ ജലസേചന വകുപ്പ് പിറവം), ഷീന (അദ്ധ്യാപിക ഹോളിഫാമിലി എച്ച്.എസ്.എസ്,കാട്ടൂർ).