ചേർത്തല : സി.പി.ഐ നീലിവേലി ബ്രാഞ്ച് സെക്രട്ടറിയും, കിസാൻ സഭ പ്രവർത്തകനുമായ കടക്കരപ്പളളി പഞ്ചായത്ത് 12-ാം വാർഡിൽ മാളിയേക്കൽ വീട്ടിൽ ബേബി ( ജോർജ്-59)നിര്യാതനായി. ഭാര്യ :ജിജി. മക്കൾ:ബിനു, ബിബിൻ.