ചേപ്പാട് : മുട്ടം വലിയകുഴി സൗമ്യനിവാസിൽ സോമൻ(68) നിര്യാതനായി. മക്കൾ : സ്മിത, സ്മിര, സൗമ്യ. മരുമക്കൾ : ബിജു, അനൂപ്, സജീവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്