ആലപ്പുഴ: വനം കൊള്ളക്കെതിരേ പരിസ്ഥിതി സംരക്ഷണ ദൗത്യസേന ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വനം, വന്യജീവി ജില്ല ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം എ.എ .ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ദൗത്യ സേന ഏരിയ പ്രസിഡന്റ് വി എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പസംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രക്കാട് മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രെട്ടറി കെ.മന്മഥൻവയലാർ, ജില്ല സെക്രട്ടറി വിജയൻ കൊമ്മാടി, വൈസ് പ്രസിഡന്റുമാരായ സോബിൻ കുട്ടനാട്,ജില്ല കമ്മറ്റി അംഗം മുരളീധരൻ ആര്യാട്
എന്നിവർ പങ്കെടുത്തു.