മാവേലിക്കര :മാമ്പ്രറ കിഴക്കേതിൽ പരേതനായ ഇടിക്കുള മത്തായിയുടെ ഭാര്യ മറിയാമ്മ മാത്യു (81) നിര്യാതയായി. സംസ്കാര ഇന്ന് രാവിലെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയൽ. മക്കൾ: സൂസ്സി ലേവി, പരേതനായ മോനച്ചൻ, ജെസ്സി ബോസ്, ലിസ്സി പ്രസാദ്, സിസ്സി ടെറൻസ്.
മരുമക്കൾ: പരേതനായ ഡി. ലേവി, പി.ജി.ബോസ്സ്, സി.ബി പ്രസാദ്, ടെറൻസ് അഗ്സ്റ്റിൻ.