പൂച്ചാക്കൽ: പെരുമ്പളം ഏഴാം വാർഡ് ആനന്ദൻവെളിയിൽ സെയ്തുമുഹമ്മദ് (93) നിര്യാതനായി. ഭാര്യ :ഉമ്മുക്കുൽസു. മക്കൾ: കുഞ്ഞാനുമ്മ, സുലേഖ, റുഖിയ, റംലത്ത്, ലൈല, അബ്ദുൾ സലിം, അബ്ദുൾ സലാം.