കുട്ടനാട് : എസ്.എൻ. ഡി.പി യോഗം മാമ്പുഴക്കരി 442ാം നമ്പർ ശാഖായോഗം സെക്രട്ടറി ആറ്റുചിറയിൽ രാധാകൃഷ്ണന്റെ വീട് ആക്രമിയ്ക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കകയും കേടുപാടുകൾ വരുത്തുകയും ചെയ്തതിൽ കുട്ടനാട് സൗത്ത് യൂണിയൻ സൈബർ സേനാ കമ്മറ്റി പ്രതിഷേധിച്ചു, എ.എസ്. ബിജു, വിനോദ് മേപ്രാശ്ശേരി, സന്തോഷ് പൗവ്വത്ത് ,ജയാ മനോജ്, സന്തോഷ് കോയിൽമുക്ക് തുടങ്ങിയവർ പങ്കെടുത്തു