ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആറാട്ടുപുഴ കെ. എം.നിവാസിൽ എം. മുസ്തഫയുടെ ഭാര്യ നഫീസ (65) കൊവിഡ് ബാധിച്ചു മരിച്ചു . മക്കൾ: ഷമീർ (കൃഷി അസിസ്റ്റന്റ് , കൃഷി ഭവൻ ആറാട്ടുപുഴ), ഷഫീഖ് മുസ്തഫ (ഡിസൈൻ എൻജിനിയർ , അബുദാബി), മുംതാസ്. മരുമക്കൾ : ഹസീന, ഫാത്തിമ ഷഫീഖ്, ഷാജഹാൻ ( ടെക്നോ കൺസൾട്ടൻസി, കായംകുളം)